
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ നൃത്തമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. ബംഗാളിലെ ഒരു വിവാഹ ചടങ്ങിനിടെ ഡ്രംസിന്റെ ശബ്ദത്തിനൊത്ത് നൃത്തം ചെയ്യുന്ന മമതാ ബാനർജിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അലിപുർദൂർ ജില്ലയിലെ ഫലകതയിലാണ് വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നുത്. ചൊവ്വാഴ്ചയായിരുന്നു മാസ് ആഘോഷം. ആദിവാസി നർത്തകർക്കൊപ്പം കൈകോർത്ത് പിടിച്ചാണ് മമത ചുവടുവയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam