ട്രെയിന് അടിയില്‍ പെട്ടുപോകാമായിരുന്ന വ​യോ​ധി​ക​നെ സാഹസികമായി രക്ഷിച്ചു- വീഡിയോ

Web Desk   | Asianet News
Published : Jan 31, 2021, 09:29 AM IST
ട്രെയിന് അടിയില്‍ പെട്ടുപോകാമായിരുന്ന വ​യോ​ധി​ക​നെ സാഹസികമായി രക്ഷിച്ചു- വീഡിയോ

Synopsis

പ്ലാ​റ്റ്‌​ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേ​ക്ക് വീ​ഴാ​ന്‍ തു​ട​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​തേ​ന്ദ്ര ഗു​ജ്ജാ​ര്‍ വ​ലി​ച്ച് ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മും​ബൈ: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ നി​ല​ത്തേ​ക്ക് വീ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ച്ച് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ല്യാ​ണ്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ​

ദില്ലി സ്വ​ദേ​ശി​യാ​യ മ​സൂ​ര്‍ ബ​ഫൂ​ര്‍ അ​ഹ്മ​ദ്(79) ആ​ണ് ട്രെ​യി​നി​ല്‍ നി​ന്നും താ​ഴേ​ക്കു വീ​ണ​ത്. പ്ലാ​റ്റ്‌​ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേ​ക്ക് വീ​ഴാ​ന്‍ തു​ട​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​തേ​ന്ദ്ര ഗു​ജ്ജാ​ര്‍ വ​ലി​ച്ച് ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ