മൊബൈല്‍ ടവര്‍ നന്നാക്കുന്നതിനിടെ കടന്നല്‍ ആക്രമണം; ടെക്നീഷ്യന്‍ ഗുരുതരാവസ്ഥയില്‍

Published : May 30, 2017, 03:06 PM ISTUpdated : Oct 04, 2018, 06:14 PM IST
മൊബൈല്‍ ടവര്‍ നന്നാക്കുന്നതിനിടെ കടന്നല്‍ ആക്രമണം; ടെക്നീഷ്യന്‍ ഗുരുതരാവസ്ഥയില്‍

Synopsis

ആലപ്പുഴ ചാരുംമൂട് മൊബൈല്‍ ഫോണ്‍ ടവര്‍ നന്നാക്കുന്നതിനിടെ കടന്നലാക്രമണം. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടെക്നീഷ്യന് ഗുരുതരമായി പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി മോഹനനാണ് ആക്രമണത്തിന് ഇരയായത്. ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഇവിടെ അഞ്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കടന്നല്‍ കൊമ്പുകള്‍ ശരീരത്തില്‍ നിന്ന് നീക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരാകും പ്രതിപക്ഷ നേതാവ്? പിണറായി വിജയനോ കെ എൻ ബാലഗോപാലോ? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ
നിരവധി പേരുകൾ സാധ്യതാ പട്ടികയിൽ, മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും