പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

Published : Sep 20, 2018, 12:52 PM IST
പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

Synopsis

തൊഴിലാളികൾ എത്തുന്നതിനു മുമ്പ് ഏലത്തോട്ടത്തിൽ കാട്ടാനയുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു മുത്തയ്യ. 

ഇടുക്കി:പൂപ്പാറക്കു സമീപം മൂലത്തറയിൽ കാട്ടാനയുടെ ആക്രമണതതിൽ തോട്ടം തൊഴിലാളി മരിച്ചു. പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചർ എ.മുത്തയ്യ ആണ് മരിച്ചത്. തമിഴ്നാട് ബോഡിനായയ്ക്കന്നൂർ സ്വദേശിയാണ്. രാവിലെ ആറേ മുക്കാലോടെയാണ് സംഭവം.  തൊഴിലാളികൾ എത്തുന്നതിനു മുമ്പ് ഏലത്തോട്ടത്തിൽ കാട്ടാനയുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു മുത്തയ്യ. കാട്ടാനയുടെ ചിവട്ടേറ്റാണ് മരിച്ചതെന്നാണ് നിഗമനം. മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ