ദില്ലിയില്‍ യുവതിക്ക് മര്‍ദ്ദനം; പ്രതി ഓടി രക്ഷപ്പെട്ടു

Published : Jul 06, 2017, 09:22 AM ISTUpdated : Oct 04, 2018, 11:35 PM IST
ദില്ലിയില്‍ യുവതിക്ക്  മര്‍ദ്ദനം; പ്രതി ഓടി രക്ഷപ്പെട്ടു

Synopsis

ദില്ലി: ദില്ലിയില്‍ 21 വയസുകാരിയായ പെണ്‍കുട്ടിക്ക് ക്രൂര മര്‍ദനം. ദില്ലിയിലെ രാംനഗര്‍ പ്രദേശത്ത് വച്ചാണ് സംഭവം. എന്നാല്‍ മര്‍ദനത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഭവസ്ഥത്തു നിന്നും അപ്പോള്‍ തന്നെ ഓടിരക്ഷപ്പെട്ടു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവച്ചാണ് മര്‍ദനം ഉണ്ടായതെന്നും വഴിയാത്രക്കാരാണ് വിവരം അറിയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ വിജയത്തിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് വീണ്ടും അധികാരത്തർക്കത്തിലേക്ക്? 2 വർഷം ബാക്കിനിൽക്കെ, നാലാമതും മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് അശോക് ഗെലോട്ട്
കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല