ശല്യം ചെയ്​ത യുവാവിനെ യുവതി ചെരിപ്പൂരി തല്ലി; കൂട്ടത്തല്ലിന്‍റെ വീഡിയോ വൈറല്‍

Published : Jun 11, 2017, 04:06 PM ISTUpdated : Oct 05, 2018, 03:21 AM IST
ശല്യം ചെയ്​ത യുവാവിനെ യുവതി ചെരിപ്പൂരി തല്ലി; കൂട്ടത്തല്ലിന്‍റെ വീഡിയോ വൈറല്‍

Synopsis

ഗുരുഗ്രാം: യുവതിയെ ശല്യം ചെയ്​ത യുവാവിനെ സ്​ത്രീകൾ തന്നെ കൈകാര്യം ചെയ്​തു. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‍ത യുവാവിനെ യുവതി ചെരിപ്പൂരി തസല്ല. ശക്​തമായി പ്രതികരിച്ച പെൺകുട്ടിക്കൊപ്പം സമീപത്തുണ്ടായിരുന്ന കുറച്ച്​ സ്​​ത്രീകളും ചേർന്നു. യുവാവി​നെ സ്ത്രീകള്‍ മർദിക്കുന്നതിന്‍റെയും  ചെരുപ്പൂരി അടിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ