ബ്രൂവറി:അന്വേഷണം ആവശ്യപ്പെട്ട് ശ്രീചക്ര ഡിസ്റ്റലറീസ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Published : Oct 06, 2018, 06:23 PM IST
ബ്രൂവറി:അന്വേഷണം ആവശ്യപ്പെട്ട് ശ്രീചക്ര ഡിസ്റ്റലറീസ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Synopsis

ഒരു ഷട്ടർ  മാത്രമുള്ള കടമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഡിസ്റ്റലറി അനുവദിച്ചതിനു പിന്നിൽ സിപിഎം നേതാക്കളുടെ കോഴയാണെന്നു സമരം ഉദ്ഘാടനം ചെയ്ത എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

പെരുമ്പാവൂര്‍: ബ്രൂവറി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശ്രീചക്ര ഡിസ്റ്റലറീസിന്‍റെ പെരുമ്പാവൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് നടത്തി. ഓഫീസിന് സമീപത്ത് വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

ഒരു ഷട്ടർ  മാത്രമുള്ള കടമുറിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഡിസ്റ്റലറി അനുവദിച്ചതിനു പിന്നിൽ സിപിഎം നേതാക്കളുടെ കോഴയാണെന്നു സമരം ഉദ്ഘാടനം ചെയ്ത എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തീരുമാനം പിൻവലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്