കൊല്ലത്ത് യുവാവിനെ ബന്ധുക്കള്‍ കഴുത്തറുത്ത് കൊന്നു

Published : Aug 21, 2017, 10:41 PM ISTUpdated : Oct 05, 2018, 03:31 AM IST
കൊല്ലത്ത് യുവാവിനെ ബന്ധുക്കള്‍ കഴുത്തറുത്ത് കൊന്നു

Synopsis

കൊല്ലം: മദ്യപാനത്തിനിടയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊന്നും. കൊല്ലം പോരുവഴിയിലാണ് സംഭവം.  ശ്യാംകുമാർ (29) എന്നയാളാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നടന്ന സംഭവം നടന്നത്. ചില സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ശ്യാം കുമാറും  ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നല്ലെ തര്‍ക്കവും കൈയ്യാങ്കളിയും നടന്നുവെന്നും രണ്ട് ബന്ധുക്കള്‍ ചേര്‍ക്ക് വീട്ടില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരം തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ശ്യാം ഇന്ന് രാത്രിയാണ് മരിച്ചത്. ബന്ധുക്കളെ ഇതുവരെ പിടികിട്ടിയിട്ടില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി
ഇനി കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ആകാശ യാത്ര, പോക്കറ്റിലൊതുങ്ങും ടിക്കറ്റ് ; പുതിയ 'ബേസിക്' ഫെയർ പ്രഖ്യാപിച്ച് എയർ ഇന്ത്യ