മഞ്ചേശ്വരത്ത് യുവാവിന് കുത്തേറ്റു

Published : Jan 05, 2019, 11:24 PM IST
മഞ്ചേശ്വരത്ത് യുവാവിന് കുത്തേറ്റു

Synopsis

കുത്തേറ്റ റഫീഖിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരം ബന്ദിയോട് യുവാവിന് കുത്തേറ്റു. ഇച്ചിലങ്കോട്  സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് കുത്തിയതെന്നാണ് യുവാവിന്‍റെ മൊഴി. കുത്തേറ്റ റഫീഖിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിഎംഎഫ്ആർഐ കണക്ക് പുറത്ത്; ഏറ്റവും കൂടുതൽ ഗോവയിൽ, കേരളം രണ്ടാമത്; 2024-25 വർഷത്തിൽ സംസ്ഥാനത്തെ കടലോരത്ത് അടിഞ്ഞത് 13 കടൽ സസ്തനികൾ
അഭിരാം കൊലക്കേസിൽ പുതിയ മൊഴി, ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ