പ്രവാസി നിക്ഷേപത്തിന് പ്രാധാന്യം നല്‍കുന്നത് സ്വാഗതാര്‍ഹമെന്ന് എം എ യൂസഫലി

Web Desk |  
Published : Jan 08, 2017, 07:01 PM ISTUpdated : Oct 04, 2018, 08:08 PM IST
പ്രവാസി നിക്ഷേപത്തിന് പ്രാധാന്യം നല്‍കുന്നത് സ്വാഗതാര്‍ഹമെന്ന് എം എ യൂസഫലി

Synopsis

ബംഗളുരു: രാജ്യത്ത് പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപത്തിനു തുല്യമായി കാണുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം എ യൂസഫലി പറഞ്ഞു. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായി ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ വ്യക്തമാക്കി. പ്രവാസി ഭാരതീയ ദിവസിനായി ബംഗളുരുവിലെത്തിയതായിരുന്നു ഇരുവരും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം, തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് കനക്കുന്നു; വാദപ്രതിവാദങ്ങൾക്കിടെ ഇന്ന് ബജറ്റ്
ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ബംഗ്ലാദേശിന്‍റെ മുന്നറിയിപ്പ്; ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്, പ്രഖ്യാപനം എന്താകും?