ദക്ഷിണേഷ്യൻ ഗെയിംസ്: പി യു ചിത്രക്ക് വെങ്കലം

Published : Dec 03, 2019, 01:11 PM ISTUpdated : Dec 03, 2019, 01:15 PM IST
ദക്ഷിണേഷ്യൻ ഗെയിംസ്: പി യു ചിത്രക്ക് വെങ്കലം

Synopsis

പുരുഷ വിഭാഗം 1500 മീറ്ററില്‍ അജോയ് കുമാറിന് സ്വര്‍ണം

കാഠ്‌മണ്ഡു: ദക്ഷിണേഷ്യൻ ഗെയിംസിലെ 1500 മീറ്ററിൽ മലയാളി അത്‌ലറ്റ് പി യു ചിത്രക്ക് വെങ്കലം. ഇന്ത്യയുടെ ചന്ദ വെള്ളി നേടി. ഈ വിഭാഗത്തില്‍ ശ്രീലങ്കൻ താരത്തിനാണ് സ്വർണം. പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജോയ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കിയതും ശ്രദ്ധേയമാണ്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു