ഭാഗ്യം നോക്കണേ; ബെംഗളൂരുവില്‍ ടെന്നിസ് സ്റ്റാറുകള്‍ക്കൊപ്പം കോർട്ടില്‍ ഇറങ്ങി 60 കുട്ടി താരങ്ങൾ

Published : Feb 17, 2024, 09:45 AM ISTUpdated : Feb 17, 2024, 09:47 AM IST
ഭാഗ്യം നോക്കണേ; ബെംഗളൂരുവില്‍ ടെന്നിസ് സ്റ്റാറുകള്‍ക്കൊപ്പം കോർട്ടില്‍ ഇറങ്ങി 60 കുട്ടി താരങ്ങൾ

Synopsis

60 കുട്ടി താരങ്ങൾ ആണ് എടിപി സർക്യൂട്ടിലെ പ്രമുഖ താരങ്ങൾക്കൊപ്പം കോർട്ടിൽ ഇറങ്ങിയത്

ബെംഗളൂരു: ബെംഗളൂരു ഓപ്പണിനിടെ ടെന്നിസ് ക്ലിനിക് സംഘടിപ്പിച്ച് കർണാടക സ്റ്റേറ്റ് ലോണ്‍ ടെന്നിസ് അസോസിയേഷന്‍. 60 കുട്ടി താരങ്ങൾ ആണ് എടിപി സർക്യൂട്ടിലെ പ്രമുഖ താരങ്ങൾക്കൊപ്പം കോർട്ടിൽ ഇറങ്ങിയത്. സ്പെയിനിൻറെ ഒറിയോൾ റോക്ക ബറ്റാല, ഫ്രഞ്ച് താരം കോൺസ്റ്റാന്റിൻ കൗസ് മീൻ, ഇന്ത്യൻ താരം സാകെത് മൈനേനി തുടങ്ങിയവർ ക്ലിനിക്കിൽ പങ്കുചേർന്നു. പ്രമുഖ വിദേശ പരിശീലകരും ടെന്നിസ് ക്ലിനിക്കിലെത്തി. ഈ മാസം 19 വരെയാണ് ബെംഗളൂരു ഓപ്പൺ. 

Read more: അപ്രതീക്ഷിത ആഘാതം; ആർ അശ്വിന്‍ കുടുംബപരമായ കാരണങ്ങളാല്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി