ചെസ് ലോകകപ്പ്; രണ്ടാം റൗണ്ടില്‍ ടൈബ്രേക്കര്‍ കടക്കാന്‍ നിഹാല്‍ സരിന്‍

Published : Sep 15, 2019, 10:14 AM IST
ചെസ് ലോകകപ്പ്; രണ്ടാം റൗണ്ടില്‍ ടൈബ്രേക്കര്‍ കടക്കാന്‍ നിഹാല്‍ സരിന്‍

Synopsis

രണ്ടാം റൗണ്ടിൽ നിഹാല്‍ സരിനും അസര്‍ബൈജാന്‍ താരം എൽതാജ് സഫര്‍ലിയും തമ്മിലുള്ള ടൈബ്രേക്കര്‍ പോരാട്ടം ഇന്ന്

ചെസ് ലോകകപ്പില്‍ മലയാളി താരം നിഹാല്‍ സരിന്‍ മൂന്നാം റൗണ്ടിലെത്തുമോയെന്ന് ഇന്നറിയാം. രണ്ടാം റൗണ്ടിൽ നിഹാല്‍ സരിനും അസര്‍ബൈജാന്‍ താരം എൽതാജ് സഫര്‍ലിയും തമ്മിലുള്ള ടൈബ്രേക്കര്‍ പോരാട്ടം ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ സരിനും രണ്ടാം മത്സരത്തില്‍ സഫര്‍ലിയും ജയിച്ചിരുന്നു. 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്