ഒളിംപിക്‌സ് സന്നാഹ ഹോക്കി: ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ഇന്ത്യ ചാമ്പ്യന്‍മാര്‍

Published : Aug 21, 2019, 10:41 AM IST
ഒളിംപിക്‌സ് സന്നാഹ ഹോക്കി: ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ഇന്ത്യ ചാമ്പ്യന്‍മാര്‍

Synopsis

ടോക്യോയില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തകര്‍ത്തു. 

ടോക്യോ: ഒളിംപിക്‌സ് സന്നാഹ ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് കിരീടം. ടോക്യോയില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തകര്‍ത്തു. ഹര്‍മന്‍പ്രീത് സിംഗ്(7), ഷാംഷിര്‍ സിംഗ്(18), നിലാകന്ദ ശര്‍മ്മ(22) ഗുര്‍സാഹിബ്‌ജിത് സിംഗ്(26), മന്ദീപ് സിംഗ്(27) എന്നിവരാണ് ഇന്ത്യക്കായി വലകലുക്കിയത്. 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി