ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; സിന്ധുവും പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്ത്

Published : Mar 06, 2019, 07:23 PM IST
ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; സിന്ധുവും പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്ത്

Synopsis

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ലോക ആറാം നമ്പര്‍താരമായ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. 

ബിര്‍മിംഗ്‌ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണില്‍ പി വി സിന്ധുവിന് കനത്ത തിരിച്ചടി. ലോക ആറാം നമ്പര്‍താരമായ സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചു. സ്കോര്‍ 21-16, 20-22, 21-18. 

പുരുഷ വിഭാഗത്തില്‍ മലയാളിതാരം എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ തന്നെ ബി. സായ്പ്രണീത് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് പ്രണോയിയെ തോല്‍പിച്ചു. 
 

PREV
click me!

Recommended Stories

'ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി', ആരോപണങ്ങൾ തള്ളി ഹോക്കി ഇന്ത്യ
'വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി', ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി ആര്‍ ശ്രീജേഷ്