സംസ്ഥാന സ്‌കൂള്‍ കായികമേള: ഇഞ്ചോടിഞ്ച് പോര്; പാലക്കാടിനെ പിന്തള്ളി എറണാകുളം

Published : Nov 17, 2019, 10:00 AM ISTUpdated : Nov 17, 2019, 10:08 AM IST
സംസ്ഥാന സ്‌കൂള്‍ കായികമേള: ഇഞ്ചോടിഞ്ച് പോര്; പാലക്കാടിനെ പിന്തള്ളി എറണാകുളം

Synopsis

എറണാകുളം ജില്ല 44 പോയിന്റുമായി പാലക്കാടിനെ പിന്തള്ളി ഒന്നാമതെത്തി. പാലക്കാടിന് 41 പോയിന്റ്.

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനെ പിന്തള്ളി എറണാകുളം മുന്നില്‍. എറണാകുളം ജില്ലയ്‌ക്ക് 44 പോയിന്‍റും പാലക്കാടിന് 41 പോയിന്‍റുമാണുള്ളത്. 

സീനിയർ പെണ്‍കുട്ടികളുടെ ഷോട്ട്‌പുട്ടില്‍ മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നി സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ 5 കി.മീ നടത്തില്‍ കണ്ണൂർ എളയാവൂർ സ്‌കൂളിലെ മുഹമ്മദ് അഫ്ഷാന് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ ലോംഗ്‌ജംപില്‍ കോഴിക്കോട് പുല്ലൂരാംപാറയുടെ അഭിരാമി വി എം ഒന്നാമതെത്തി. 

PREV
click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്