ഇടി കനക്കും; ലോക ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ വമ്പന്‍ പോരാട്ടം റിയാദില്‍

Published : Dec 07, 2019, 08:50 AM ISTUpdated : Dec 07, 2019, 08:53 AM IST
ഇടി കനക്കും; ലോക ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ വമ്പന്‍ പോരാട്ടം റിയാദില്‍

Synopsis

നിലവിലെ ചാംപ്യന്‍ ആന്‍ഡി റൂയിസ് ജൂനിയറും ബ്രീട്ടീഷ് താരം ആന്‍റണി ജോഷ്വയും ആണ് നേര്‍ക്കുനേര്‍ വരുന്നത്

റിയാദ്: ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് കിരീടത്തിനായി ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാംപ്യന്‍ ആന്‍ഡി റൂയിസ് ജൂനിയറും ബ്രിട്ടീഷ് താരം ആന്‍റണി ജോഷ്വയും ആണ് നേര്‍ക്കുനേര്‍ വരുന്നത്. സൗദി അറേബ്യയിലെ റിയാദിൽ രാത്രി 12 മണിക്കാണ് മത്സരം.

ജൂണിൽ ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തിൽ റൂയിസ് അപ്രതീക്ഷിതമായി ജയിച്ചിരുന്നു. റൂയിസിന് 128.3 കിലോയും ജോഷ്വയ്‌ക്ക് 107.5 കിലോയും ഭാരമുണ്ട്. WBA, IBF, WBO ഹെവിവെയ്റ്റ് കിരീടങ്ങള്‍ക്ക് വേണ്ടിയാണ് മത്സരം. 15000 കാണികള്‍ മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷ. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു