ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; നാല് പേര്‍ വെടിയേറ്റ് മരിച്ചു

Published : Apr 10, 2021, 12:07 PM ISTUpdated : Apr 10, 2021, 12:10 PM IST
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം; നാല് പേര്‍  വെടിയേറ്റ് മരിച്ചു

Synopsis

ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.  

കൊല്‍ക്കത്ത: ബംഗാളില്‍ നാലാംഘട്ട തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. കുച്ഛ് ബെഹാറിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന്  നാല് പേര്‍ വെടിയേറ്റ് മരിച്ചു. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നാലാംഘട്ടത്തില്‍ 44 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി നാല് ഘട്ടം ബാക്കിയുണ്ട്. മെയ് രണ്ടിന് ഫലം പുറത്തുവരും.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്