അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വാസക്കെതിരെ തെര. കമ്മീഷൻ നടപടി; 48 മണിക്കൂർ പ്രചാരണത്തിൽ വിലക്ക്

Published : Apr 02, 2021, 11:05 PM ISTUpdated : Apr 02, 2021, 11:07 PM IST
അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വാസക്കെതിരെ തെര. കമ്മീഷൻ നടപടി; 48 മണിക്കൂർ പ്രചാരണത്തിൽ വിലക്ക്

Synopsis

ബോഡോലാൻ്റ് ഫ്രണ്ട് ചെയർപേഴ്സൺ ഹഗ്രാമ മൊഹിലരിക്കെതിരെ പ്രചാരണത്തിൽ നടത്തിയ ഭീഷണിയാണ് വിലക്കിന് കാരണമായത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജയിലിലടക്കുമെന്നായിരുന്നു ഭീഷണി.

ദിസ്‌പൂർ: അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമാന്ത ബിശ്വാസ ശർമ്മക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്. 48 മണിക്കൂറാണ് പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയത്. ബോഡോലാൻ്റ് ഫ്രണ്ട് ചെയർപേഴ്സൺ ഹഗ്രാമ മൊഹിലരിക്കെതിരെ പ്രചാരണത്തിൽ നടത്തിയ ഭീഷണിയാണ് വിലക്കിന് കാരണമായത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജയിലിലടക്കുമെന്നായിരുന്നു ഭീഷണി.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്