ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സ്ഥാപനങ്ങളില്‍ ഐടി റെയ്ഡ്

Published : Mar 25, 2021, 01:48 PM ISTUpdated : Mar 25, 2021, 01:52 PM IST
ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ സ്ഥാപനങ്ങളില്‍ ഐടി റെയ്ഡ്

Synopsis

തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  വ്യാപാര സ്ഥാപനങ്ങളിലുമായി ഇരുപത് ഇടങ്ങളിലാണ് പരിശോധന.  

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന നേതാവും ഡിഎംകെ സ്ഥാനാര്‍ത്ഥി എ വി വേലുവിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഡിഎംകെ നേതാവ് സ്റ്റാലിന്‍ പ്രചാരണത്തിനായി എത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റെയ്ഡ്. മുന്‍ മന്ത്രിയും ഡിഎംകെ സിറ്റിങ് എംഎല്‍എയുമാണ് എ വി വേലു. തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  വ്യാപാര സ്ഥാപനങ്ങളിലുമായി ഇരുപത് ഇടങ്ങളിലാണ് പരിശോധന. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തിരുവണ്ണാമലൈയില്‍ പ്രചാരണം നടത്തി മടങ്ങിയിന് പിന്നാലെയാണ് പരിശോധന.
 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്