'കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല, സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രി': ഉദയനിധി സ്റ്റാലിൻ

Published : Apr 01, 2021, 09:21 AM IST
'കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല, സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രി': ഉദയനിധി സ്റ്റാലിൻ

Synopsis

സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകും. ബിജെപി സഖ്യം അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉദയനിധി സ്റ്റാലിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രതികരിച്ച ഉദയനിധി ഡിഎംകെയുടേത് ബിജെപി വിരുദ്ധ സഖ്യമാണെന്നും പ്രതിപക്ഷത്തുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന സഖ്യം തുടരുമെന്നും കൂട്ടിച്ചേർത്തു. 

 

 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്