യെമനില്‍ തടവില്‍ കഴിഞ്ഞ മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് മോചനം

Published : Nov 29, 2020, 10:19 PM ISTUpdated : Nov 29, 2020, 10:22 PM IST
യെമനില്‍ തടവില്‍ കഴിഞ്ഞ  മലയാളികളടക്കം 14  ഇന്ത്യക്കാര്‍ക്ക് മോചനം

Synopsis

കഴിഞ്ഞ 9 മാസമായി ഇവര്‍ യെമനിലെ സനയില്‍  തടവില്‍ കഴിയുകയായിരുന്നു  

മസ്‌കറ്റ്: ഒമാന്‍ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം യെമനില്‍ തടവിലാക്കപ്പെട്ട 14 ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചു. തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ പതിനാല് പേര്‍. ഒമാന്‍ അധികൃതരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു കൊണ്ട് മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് ട്വിറ്റര്‍ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ 9 മാസമായി ഇവര്‍ യെമനിലെ സനയില്‍  തടവില്‍ കഴിയുകയായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ