ഷാര്‍ജയില്‍ പതിനാറ് പുതിയ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങി

Published : Aug 22, 2020, 01:04 PM IST
ഷാര്‍ജയില്‍ പതിനാറ് പുതിയ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങി

Synopsis

48 മണിക്കൂറിനുള്ളില്‍ അല്‍ ഹൊസ്ന്‍ ആപ് വഴി ഇ മെയിലായോ എസ്എംഎസ് ആയോ പരിശോധനാ ഫലം അറിയാന്‍ സാധിക്കും.

ഷാര്‍ജ: ഷാര്‍ജയില്‍ 16 കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങി. ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. 

പരിശോധനാ തീയതികള്‍ പിന്നീട് അറിയിക്കും. രാവിലെ 11 മണി മുതല്‍ രാത്രി ഏഴുവരെയാണ് പരിശോധനാ സമയം. 48 മണിക്കൂറിനുള്ളില്‍ അല്‍ ഹൊസ്ന്‍ ആപ് വഴി ഇ മെയിലായോ എസ്എംഎസ് ആയോ പരിശോധനാ ഫലം അറിയാന്‍ സാധിക്കും.

കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനം

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റോര്‍ തുടങ്ങാന്‍ അപേക്ഷിക്കാം; 30 ലക്ഷം രൂപ വരെ വായ്പ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ