ഒമാനിൽ 180 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

Published : Jan 04, 2021, 08:09 PM IST
ഒമാനിൽ 180 പുതിയ കൊവിഡ് രോഗികൾ; ഒരു മരണം

Synopsis

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,584 ആയി.  ആകെ 1502 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 106 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 180 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.  രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,584 ആയി.  ആകെ 1502 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 106 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,22,372 പേർ രോഗമുക്തരായിട്ടുണ്ട്.  രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.4 ശതമാനമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് സൗത്തിൽ തനിഷ്ക്; ഇബ്ൻ ബത്തുത്ത മാളിൽ സ്റ്റോർ തുടങ്ങി
റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു