മക്കയില്‍ ഹോട്ടലില്‍ അഗ്നിബാധ; 180 പേരെ ഒഴിപ്പിച്ചു

Published : Nov 28, 2019, 12:17 PM IST
മക്കയില്‍ ഹോട്ടലില്‍ അഗ്നിബാധ; 180 പേരെ ഒഴിപ്പിച്ചു

Synopsis

ഹോട്ടലിലെ ഇലക്ട്രിക് ഹീറ്ററില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പ്രദേശത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. 

മക്ക: മിസ്‍ഫയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് 180 പേരെ ഒഴിപ്പിച്ചു. ഹോട്ടലിലെ ഇലക്ട്രിക് ഹീറ്ററില്‍ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പ്രദേശത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി മടങ്ങി, യാത്രയാക്കി ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും