ദുബായില്‍ 20 വയസുകാരിക്ക് ആറ് കോടി സമ്മാനം

Published : Mar 13, 2019, 01:55 PM ISTUpdated : Mar 14, 2019, 03:04 PM IST
ദുബായില്‍ 20 വയസുകാരിക്ക് ആറ് കോടി സമ്മാനം

Synopsis

ദുബായില്‍ നിന്ന് അച്ഛനൊപ്പം ജോര്‍ദാനിലെ അമ്മാനിലേക്ക് പോയപ്പോഴാണ് ടിക്കറ്റെടുത്തത്. 10 ലക്ഷം ഡോളര്‍ (ഏകദേശം 6.9 കോടിയില്‍പരം ഇന്ത്യന്‍ രൂപ) ആണ് സമ്മാനം.

ദുബായ്: ചെവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇരുപത് വയസുകാരിക്ക് ഒന്നാം സമ്മാനം. ജോര്‍ദാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് സമ്മാര്‍ഹമായ 295 സീരിസിലെ 4619 എന്ന ടിക്കറ്റെടുത്തത്. ദുബായില്‍ നിന്ന് അച്ഛനൊപ്പം ജോര്‍ദാനിലെ അമ്മാനിലേക്ക് പോയപ്പോഴാണ് ടിക്കറ്റെടുത്തത്. 10 ലക്ഷം ഡോളര്‍ (ഏകദേശം 6.9 കോടിയില്‍പരം ഇന്ത്യന്‍ രൂപ) ആണ് സമ്മാനം.

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് കരുതിയില്ലെന്ന് വിജയിയായ വിദ്യര്‍ത്ഥി പ്രതികരിച്ചു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന കെനിയന്‍ പൗരനാണ് രണ്ടാം സമ്മാനം. ഇന്ത്യന്‍ പൗരന് മൂന്നാം സമ്മാനം ലഭിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി, പ്രവാസി അറസ്റ്റിൽ
രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; കുവൈത്തിൽ കണ്ടെത്തിയത് ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം, രണ്ട് കിലോ മയക്കുമരുന്നും പണവും പിടിച്ചെടുത്തു