
മസ്കറ്റ്: ഒമാനില്‍ 23 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചുകൊണ്ട് ഭരണകൂടം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച 48-ാമത് ദേശീയ ദിനം ആഘോഷിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. പൗരത്വം ലഭിച്ചവരുടെ പട്ടികയും ഉത്തരവിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam