ഒമാനില്‍ 298 പേര്‍ക്ക് കൂടി കൊവിഡ്; 209 പേര്‍ വിദേശികള്‍

By Web TeamFirst Published May 13, 2020, 5:38 PM IST
Highlights

ഒമാനിൽ ഇന്ന് 298   പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

മസ്കത്ത്: ഒമാനിൽ ഇന്ന് 298   പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ  209  വിദേശികളും 89  പേർ  ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം  4019  ലെത്തി.

1298   പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. ഇതുവരെയും  ഒമാനിൽ കൊവിഡ്  19 ബാധ മൂലം പതിനേഴ്    പേരാണ് മരിച്ചത്.

click me!