അനധികൃത മത്സ്യബന്ധനം; 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

By Web TeamFirst Published Mar 28, 2021, 1:19 PM IST
Highlights

വിദേശികള്‍ക്ക് അനുമതി ഇല്ലാത്ത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസീറ വിലായത്തില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികള്‍ക്ക് അനുമതി ഇല്ലാത്ത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. 
 

click me!