സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 46 മരണം; 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Jun 26, 2020, 7:37 PM IST
Highlights

52632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2273 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 46 പേർ മരിച്ചു. 3938 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1474ഉം ആകെ രോഗബാധിതരുടെ എണ്ണം174577ഉം ആയി. 24 മണിക്കൂറിനിടെ 2589 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം120471 ആയി. 52632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2273 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്, ജിദ്ദ, മക്ക, മദീന, ഹുഫൂഫ്, അൽമുബറസ്, ദമ്മാം, ഖത്വീഫ്, ത്വാഇഫ്, മഹായിൽ എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പുതിയ രോഗികൾ: ദമ്മാം 346, ഹുഫൂഫ് 332, അൽമുബറസ് 294, ഖമീസ് മുശൈത് 243, ജിദ്ദ 243, ഖത്വീഫ് 237, റിയാദ് 217, അൽഖോബാർ 205, മക്ക 184, ത്വാഇഫ് 157, മദീന 148, ഹഫർ അൽബാത്വിൻ 119, ഹാഇൽ 100, നജ്റാൻ 86, ബുറൈദ 84, ദഹ്റാൻ 82, അബഹ 58, അഹദ് റുഫൈദ 42, ജുബൈൽ 40, മഹായിൽ 36, തബൂക്ക് 32, ബീഷ 29, ജീസാൻ 28, ശറൂറ 28, വാദി ബിൻ ഹഷ്ബൽ 26, ബേയ്ഷ് 25, ഉനൈസ 24, യാംബു 20, അൽബാഹ 19, അൽറസ് 18, നാരിയ 16, സകാക 15, അൽനമാസ് 15, അൽഖഫ്ജി 15, അൽഹായ്ത് 15, വാദി അൽദവാസിർ 14, റിജാൽ അൽമ 12, ഖുറയാത് അൽഉൗല 12, അൽഖർജ് 11, തുറൈബാൻ 10, അൽമജാരിദ 10, അബ്ഖൈഖ് 9, സഫ്വ 9, താദിഖ് 9, മഖ്വ 8, അൽഅസിയ 8, അൽബദാഇ 8, റഫ്ഹ 8, സാജർ 8, ഖുൻഫുദ 7, സറാത് ഉബൈദ 7, ഫർസാൻ 7, ഖുലൈസ് 7, ഹനാഖിയ 6, തനൂമ 6, സബ്ത് അൽഅലായ 6,  തത്ലീത് 6, റാബിഗ് 6, മിദ്നബ് 5, ബലസ്മർ 5, ദഹ്റാൻ അൽജനൂബ് 5, മുലൈജ 5, അൽഅർദ 5, സബ്യ 5, അറാർ 5, മഹദ് അൽദഹബ് 4, ബുഖൈരിയ 4, അൽനബാനിയ  4, റിയാദ് അൽഖബ്റ 4, സാംത 4, അഹദ് അൽമസ്റ 4, അൽഖുറ 3, അൽഉല 3, അൽമുസൈലിഫ് 3, ബാരിഖ് 3, അൽബത്ഹ 3, റാസതനൂറ 3, സൽവ 3, അൽഖുസൈമ 3,  ബദർ അൽജനൂബ് 3, ഹബോണ 3, റൂമ 3, അൽമൻദഖ് 2, ഖിൽവ 2, അൽമുവയ്യ 2, അൽബഷായർ 2, തബാല 2, ഖുബാഷ് 2, റഫാഇ അൽജംഷ് 2ഏ അൽബദ 2, തൈമ 2,  ഉംലജ് 2, അൽഅഖീഖ് 1, ബൽജുറഷി 1, ദൂമത് അൽജൻഡൽ 1, അൽമഖ്വ 1, തബർജൽ 1, ഖൈബർ 1, ദറഇയ 1, അൽഖുറയാത് 1, അൽഖൂസ് 1, നമീറ 1, തുർബ 1,  അൽഖഹ്മ 1, അബൂഅരീഷ് 1, അൽദർബ് 1, അൽഅയ്ദാബി 1, ഫൈഫ 1, താർ 1, യാദമഅ 1, അൽഉവൈഖല 1, ശഖ്റ 1, തുമൈർ 1, വുതെലാൻ 1, ദുബ 1.  

കൊവിഡിനെ അതിജീവിക്കാന്‍ യുഎഇ; ഇന്ന് 304 പേര്‍ക്ക് രോഗമുക്തി

 

click me!