
കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 മുതല്‍ 23 വരെ അവധി നല്‍കാനാണ് തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ ദിവസങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam