കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Aug 18, 2020, 07:16 PM IST
കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

610 പേര്‍ക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 69,243 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77,470 ആയി. മൂന്നു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 505 ആയി ഉയര്‍ന്നതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.

610 പേര്‍ക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ആകെ രോഗം ഭേദമായവരുടെ എണ്ണം 69,243 ആയി. 7,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5,306 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് പുതുതായി നടത്തി.  

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി