91 തരം മയക്കുമരുന്നുകളും 427 നിരോധിത വസ്തുക്കളും, ഒരാഴ്ചക്കിടെ തുറമുഖങ്ങളിൽ സൗദി കസ്റ്റംസ് തടഞ്ഞത് 961 കള്ളക്കടത്തുകൾ

Published : Dec 29, 2025, 06:07 PM IST
 smuggling attempts

Synopsis

91 തരം മയക്കുമരുന്നുകളും 427 നിരോധിത വസ്തുക്കളും, ഒരാഴ്ചക്കിടെ തുറമുഖങ്ങളിൽ സൗദി കസ്റ്റംസ് തടഞ്ഞത് 961 കള്ളക്കടത്തുകൾ. അവയിൽ 1,811 തരം പുകയില ഉത്പന്നങ്ങളും 10 സാമ്പത്തിക വസ്തുക്കളും അഞ്ച് തരം ആയുധങ്ങളും ഉൾപ്പെടുന്നു. 

റിയാദ്: സൗദി തുറമുഖങ്ങളിൽ കസ്റ്റംസിന്‍റെ വമ്പൻ മയക്കുമരുന്ന് വേട്ട. ഒരാഴ്ചക്കിടെ 961 കള്ളക്കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. കടത്തുശ്രമങ്ങളിൽ 91 തരം മയക്കുമരുന്നുകളും 427 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ അവയിൽ 1,811 തരം പുകയില ഉത്പന്നങ്ങളും 10 സാമ്പത്തിക വസ്തുക്കളും അഞ്ച് തരം ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നു. സാമൂഹിക സുരക്ഷ കൈവരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി തുറമുഖങ്ങൾ ഉൾപ്പെടെ പൊതുയിടങ്ങളിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതായി അതോറിറ്റി സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ അതിശൈത്യമെത്തുന്നു, താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ