കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമിൽ മരിച്ചു

Published : May 15, 2025, 10:22 AM IST
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമിൽ മരിച്ചു

Synopsis

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദലിയാണ് (56) മരിച്ചത് 

റിയാദ്: കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമിൽ നിര്യാതനായി. ഷാദുലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന നരോത്ത് മുഹമ്മദലിയാണ് (56) മരിച്ചത്. ഹൃദയാഘാതം വന്ന മുഹമ്മദലിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുപ്പത് വർഷമായി ദമ്മാമിൽ ജോലി ചെയ്തു വരികയാണ്. സാമൂഹിക മത സംഘടന രംഗത്ത് സജീവമായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി അൽഖോബാർ ഖബറിസ്ഥാനിൽ മറവ് ചെയ്തു. ഭാര്യ ഷമീമ ചേക്കിനിക്കണ്ടി. ഹുസ്‌ന, ഹംന, ഹവ്വ എന്നിവർ മക്കളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി