ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ മരിച്ചു, വിട പറഞ്ഞത് എറണാകുളം സ്വദേശിനി

Published : Jun 01, 2025, 08:35 AM IST
ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ മരിച്ചു, വിട പറഞ്ഞത് എറണാകുളം സ്വദേശിനി

Synopsis

എറണാകുളം തോപ്പുംപടി സ്വദേശിനി നൗറിൻ ആണ് മരിച്ചത്

ദോഹ: ഖത്തറിൽ പ്രവാസിയായ യുവതി നാട്ടിൽ മരിച്ചു. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും പറമ്പിൽ നൗറിൻ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് മരണപ്പെട്ടത്. ഖത്തറിൽ പ്രവാസിയായ ജിഹാസ് ആണ് ഭർത്താവ്. മാതാവ്: ജസീല. പിതാവ്: പിഎം മുഹമ്മദ് റഫീക്ക്. ഒരു വയസ്സുള്ള മകനുണ്ട്. സഹോദരൻ: അബ്ദുൽ ഹമദ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി