ആലപ്പുഴ സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 27, 2025, 12:22 PM IST
alappuzha native died

Synopsis

മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിന്‍റെ ലാബ് ഡിപ്പാർട്ട്മെന്‍റില്‍ ജോലി ചെയ്ത് വരികയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിന്‍റെ ലാബ് ഡിപ്പാർട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശിനി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്. ഭർത്താവ് ബിനു തോമസ് , ഫെയിത്ത് ബിനു മകളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിൽ വിസയിലെത്തി വൈകാതെ മരണം; സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
മിന്നൽ പരിശോധന, ഗുരുതര നിയമലംഘനങ്ങൾ, സീഫുഡ് റെസ്റ്റോറന്‍റിൽ നിന്ന് പിടിച്ചെടുത്തത് 61 കിലോഗ്രാം പഴകിയ മീൻ