പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു, വിട പറഞ്ഞത് കോഴിക്കോട് സ്വദേശി

Published : Jun 15, 2025, 08:32 AM IST
kuwait death

Synopsis

കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. തസ്നിയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാദിൽ മുഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെകെഎംഎ മാഗ്‌നെറ്റിന്റെ കീഴിൽ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം വില്ലനായി, പല തസ്തികകളും റെഡ് ലിസ്റ്റിൽ; കുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു
കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു