നാട്ടിൽ വീട് സ്വന്തമാക്കാൻ പ്ലാനുണ്ടോ? വീടുകളുടെ ഉത്സവം കുവൈറ്റിൽ കൊടിയേറുകയായി

Published : Nov 11, 2024, 02:31 PM IST
നാട്ടിൽ വീട് സ്വന്തമാക്കാൻ പ്ലാനുണ്ടോ? വീടുകളുടെ ഉത്സവം കുവൈറ്റിൽ കൊടിയേറുകയായി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് റിയൽട്ടി ഉത്സവ് 2024  നവംബർ 15, 16 Al Bida Al Tawoun Street-ലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ

കേരളത്തിൽ സ്വന്തമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കുവൈറ്റ് മലയാളികൾക്കായി  ഏഷ്യാനെറ്റ് ന്യൂസും ക്രെഡായും ചേർന്ന് ഒരുക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് റിയൽട്ടി ഉത്സവ് 2024 അക്ഷരാർത്ഥത്തിൽ ഒരു ഉത്സവം തന്നെയാകും.

കേരളത്തിലെ എല്ലാ മേജർ ബിൽഡേഴ്‌സും പങ്കെടുക്കുന്ന ഇവന്റിൽ  100 ലധികം RERA Regsistered പ്രോപ്പർട്ടികൾ അവതരിപ്പിക്കും. ഏറ്റവും മികച്ച ലൊക്കേഷനുകളിലെ ഏറ്റവും  മികച്ച വീടുകളിൽ നിന്നും  പ്രൈസ്, കൺസ്ട്രക്ഷൻ സ്റ്റാറ്റസ്, സൗകര്യങ്ങൾ എന്നിവ ബിൽഡേഴ്‌സിൽ നിന്ന് തന്നെ നേരിട്ട്  അറിഞ്ഞും മനസ്സിലാക്കിയും അനുയോജ്യമായ വീടുകൾ തിരഞ്ഞെടുക്കാനുള്ള ഒരു എക്സ്ക്ലൂസിവ് ചാൻസ്. ചുരുക്കി പറഞ്ഞാൽ, ഇഷ്ട്ടം പോലെ ഓപ്ഷൻസിൽ നിന്നും ഇഷ്ട്ടപെട്ട വീട് സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരം.

ബിൽഡേഴ്‌സിന് പുറമെ, ഹോം ലോണിനെ കുറിച്ചും പേപ്പർവർക്കുളെ കുറിച്ചും അറിയാനായി  ബാങ്കിങ് പാർട്ടിണേഴ്സിന്റെ സാനിധ്യവും ഉറപ്പാക്കുന്ന റിയൽട്ടി ഉത്സവ് നവംബർ 15, 16 തീയതികളിൽ  Al Bida Al Tawoun Street-ലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചു നടക്കും. 

ഒരു കൺഫ്യൂഷനുമില്ലാതെ കുവൈറ്റ് മലയാളികൾക്ക് നാട്ടിൽ ഒരു വീട് സ്വന്തമാക്കുവാൻ ഇതിലും മികച്ച അവസരം വേറെ ഇല്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രീയായി റെജിസ്റ്റർ ചെയ്യാൻ ഈ QR കോഡ് സ്കാൻ ചെയ്യൂ.


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന
ഒരുമിച്ച് താമസിച്ച സുഹൃത്ത് മരിച്ചു, അധികൃതരെ അറിയിച്ചാൽ നാടുകടത്തുമെന്ന് പേടി; മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ട് ഇന്ത്യക്കാർ പിടിയിൽ