
ഗൾഫ് മേഖലയിലെ ഏറ്റവും പ്രവർത്തന പാരമ്പര്യമുള്ള ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോ ആയ ബിഗ് ടിക്കറ്റ് അബുദാബി മൂന്നു ദശകമായി ജീവിതം തന്നെ മാറ്റിമറിക്കുന്ന സമ്മാനങ്ങളാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ഈ മാസവും ഇത് വ്യത്യസ്തമല്ല. വരുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കായി ടിക്കറ്റെടുക്കുന്നവരിൽ നിന്നും ഒരാൾക്ക് മാർച്ച് മൂന്നിന് 15 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും.
ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനത്തിനൊപ്പം ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് മസെരാറ്റി ഗ്രെക്കാൽ ജി.ടിയാണ് സമ്മാനം. 150 ദിർഹം നൽകി ഡ്രീം കാർ ടിക്കറ്റ് വാങ്ങാം. രണ്ടെണ്ണം വാങ്ങിയാൽ ഒന്ന് ഫ്രീ. ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം.
മറ്റുള്ള തേഡ് പാർട്ടി പ്ലാറ്റ്ഫോമുകളിൽ നിന്നും ടിക്കറ്റെടുക്കുന്നവർ യഥാർത്ഥ ടിക്കറ്റുകൾ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം. ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നവർക്ക് ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും വേഗത്തിലറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ