
അടുത്ത മാസത്തെ ബിഗ് ടിക്കറ്റ് ഭാഗ്യശാലി സ്വന്തമാക്കുക 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. വീക്കിലി പ്രൊമോഷനുകൾക്കൊപ്പം ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം വീതം നേടാം.
അടുത്ത ലൈവ് ഡ്രോയിൽ പത്തുപേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം, മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം.
ഇലക്ട്രോണിക് ഡ്രോയിലൂടെ നാലു പേർക്ക് ഓരോആഴ്ച്ചയും ഒരു ലക്ഷം ദിർഹം വീതം നേടാം. ഇത്തവണ വീക്കിലി നറുക്കെടുപ്പിൽ 16 വിജയികളെയാണ് ഈ മാസം തെരഞ്ഞെടുക്കുക. മൊത്തം സമ്മാനത്തുക 1,600,000 ദിർഹം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾക്കൊപ്പം ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഓഗസ്റ്റ് മൂന്നിന് ജീപ് റാംഗ്ലർ നേടാം. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹം മാത്രം മുടക്കിയാൽ മതി. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും.
ലൈവ് ഡ്രോ കാണാൻ ജൂലൈ മൂന്നിന് ബിഗ് ടിക്കറ്റ് ആരാധകർക്ക് നേരിട്ടെത്താം. അബു ദാബി വിമാനത്താവളത്തിന്റെ അറൈവൽ ഹാളിന് അരികിൽ രാത്രി 7.30-ന് ആണ് നരുക്കെടുപ്പ്. പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് 10,000 ദിർഹം ലഭിക്കും.
നേരിട്ടുവരാൻ കഴിയാത്തവർക്ക് ബിഗ് ടിക്കറ്റ് യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ലൈവ് സ്ട്രീമിങ് കാണാം. Bouchra’s Big Question സെഗ്മെൻഖിൽ പങ്കെടുക്കുന്ന രണ്ടു പേർക്ക് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും സമ്മാനമായി ലഭിക്കും.
ബിഗ് ടിക്കറ്റ് പർച്ചേസുകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നോ നടത്താം.
July weekly e-draw dates:
Promotion 1: 1st - 10th July & Draw Date – 11th July (Tuesday)
Promotion 2: 11th - 17th July & Draw Date – 18th July (Tuesday)
Promotion 3: 18th - 24th July & Draw Date – 25th July (Tuesday)
Promotion 4: 25th -31st July & Draw Date – 1st August (Tuesday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ