Big Ticket New Year Bonanza: 23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍

Published : Jan 25, 2023, 08:10 PM IST
Big Ticket New Year Bonanza: 23 മില്യൺ ദിര്‍ഹത്തിലേക്ക് 2 അധിക ടിക്കറ്റുകള്‍

Synopsis

New Year Bonanza-യിൽ പങ്കെടുക്കൂ. ഓഫറിലൂടെ രണ്ട് ടിക്കറ്റുകൾ അധികം നേടൂ...

ഈ മാസം Big Ticket-ൽ നിങ്ങള്‍ക്ക് വമ്പൻ സമ്മാനങ്ങള്‍ നേടാം. ജനുവരി 25 മുതൽ 30 വരെ നടക്കുന്ന New Year Bonanza കൂടുതൽ സമ്മാനങ്ങള്‍ നേടാൻ സഹായിക്കും. ഈ കാലയളവിൽ “buy 2, get 1 free offer” നിങ്ങള്‍ക്കും ഉപയോഗിക്കാം. 23 ഭാഗ്യശാലികള്‍ക്ക് രണ്ട് Big Ticket അധികം നേടാനാകും. അതായത് വിജയിക്കാനുള്ള അവസരം അഞ്ചിരട്ടിയാക്കാൻ നിങ്ങള്‍ക്ക് കഴിയും. ജനുവരി 31-ന് Big Ticket സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വിജയികളെ പ്രഖ്യാപിക്കും.

ഉറപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് നൽകാനാണ് Big Ticket പുതിയ New Year Bonanza അവതരിപ്പിക്കുന്നത്. ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയുടെ അവസാന പതിപ്പിൽ നിങ്ങള്‍ക്ക് പങ്കെടുക്കാനുമാകും. 24 കാരറ്റ് മൂല്യമുള്ള 1 കിലോഗ്രാം സ്വര്‍ണവും സമ്മാനമായി നേടാം.

പെബ്രുവരി മൂന്നിന് Big Ticket ലൈവ് നറുക്കെടുപ്പ് വൈകീട്ട് 7.30ന് ആരംഭിക്കും. AED 23 million എന്ന ഗ്രാൻഡ് പ്രൈസിനൊപ്പം രണ്ടാം സമ്മാനമായി AED 1 million നേടാം. മൂന്നാം സമ്മാനം AED 100,000, നാലാം സമ്മാനം AED 50,000. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ അറൈവൽ ഹാളിന് പുറത്താണ് നറുക്കെടുപ്പ്. പ്രത്യേക നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരിൽ ഭാഗ്യശാലിയായ ഒരാള്‍ക്ക് AED 10,000 നേടാനുമാകും.

Big Ticket ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനലിൽ ലൈവ് ആയി നറുക്കെടുപ്പ് കാണാം.

Big Ticket വെബ്സൈറ്റിലൂടെയോ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങി നിങ്ങള്‍ക്ക് യു.എ.ഇയിലെ അടുത്ത ലക്ഷാധിപതിയാകാം. Big Ticket-ന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഏറ്റവും പുതിയ വാര്‍ത്തകലും അപ്ഡേറ്റുകളും അറിയാനുമാകും.

ഉറപ്പുള്ള സമ്മാനങ്ങളുടെ വിജയികളെ Big Ticket ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും അറിയാം. വെബ്സൈറ്റ് വിലാസം -- www.bigticket.ae

തീയതികള്‍ ചുവടെ:

Weekly Electronic Draw – Promotion 4: 25th - 31st January & Draw Date – 1st February (Wednesday)

Live Draw – The Grand Prize AED 23 Million: 3rd February (Friday)

നിങ്ങള്‍ക്കാണോ ആ AED 23 Million?

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി