
ഈ നവംബറിൽ ബിഗ് ടിക്കറ്റ് അബുദാബിയിലൂടെ നേടാം ഗ്രാൻഡ് പ്രൈസ് ആയി AED 25 മില്യൺ. 2022-ന് ശേഷം ആദ്യമായാണ് ഒരു വിജയിക്ക് ഇത്രയും വലിയ സമ്മാനത്തുക നേടാൻ അവസരം ലഭിക്കുന്നത്.
ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹത്തിന് പുറമെ ദിവസവും 24 കാരറ്റ് 250 ഗ്രാം സ്വർണ്ണക്കട്ടി ദിവസവും നേടാം. ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു പുത്തൻ BMW 840i നേടാം. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് 2025 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ Maserati Grecale നേടാനുമാകും.
നവംബർ ഒന്ന് മുതൽ 28 വരെയുള്ള കാലയളവിൽ Buy 2, Get 2 Free ഡീൽ നേടാം. രണ്ട് ടിക്കറ്റ് വാങ്ങിയാൽ രണ്ടെണ്ണം സൗജന്യം. ജയിക്കാനുള്ള സാധ്യതകൾ നാലിരട്ടിയാക്കാം. ആദ്യമായി The Big Win Contest അവതരിപ്പിക്കുന്നുമുണ്ട് ഇത്തവണ. രണ്ട് ടിക്കറ്റുകൾ ഒറ്റത്തവണ AED 1,000 മുടക്കി വാങ്ങിയാൽ (നവംബർ1 മുതൽ 28 വരെ) ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഓരോ ആഴ്ച്ചയും ഒരു വിജയിയെ തെരഞ്ഞെടുക്കും. ഡിസംബർ മൂന്നിന് നടക്കുന്ന The Big Win ലൈവ് ഡ്രോയിൽ AED 20,000 മുതൽ AED 150,000 വരെ ഉറപ്പായ സമ്മാനങ്ങൾ നേടാം.
ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ Zayed International Airport, Al Ain Airport ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിക്കാം. പുതിയ വിവരങ്ങൾക്കായി ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ