
ബിഗ് ടിക്കറ്റിലൂടെ നേടാം 10 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്. കൂടാതെ 10 സമാശ്വാസ സമ്മാനങ്ങൾ, 100,000 ദിർഹം വീതം. ജൂൺ മാസം മുഴുവൻ ബിഗ് ടിക്കറ്റിലൂടെ ഈ ഗ്യാരണ്ടീസ് സമ്മാനങ്ങൾ നേടാം. ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ.
ഈ മാസം ബിഗ് ടിക്കറ്റിലൂടെ 11 ഗ്യാരണ്ടീഡ് പ്രൈസുകൾ 11 വിജയികൾക്ക് നേടാം. ഒരു ഗ്രാൻഡ് പ്രൈസ് 10 മില്യൺ ദിർഹവും പത്ത് പേർക്ക് വമ്പൻ സമ്മാനമായി 100,000 ദിർഹവും നേടാം.
ഡ്രീം കാർ ടിക്കറ്റുകളും ഇപ്പോൾ വാങ്ങാം. 269,000 ദിർഹം വിലയുള്ള BMW 430I ആണ് ഡ്രീം കാർ. ഓഗസ്റ്റ് മൂന്നിനാണ് ഡ്രോ. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. തേഡ് പാർട്ടി വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് വാങ്ങുന്നവർ ടിക്കറ്റുകൾ യഥാർത്ഥമാണെന്ന് ഉറപ്പിക്കണം. ഏറ്റവും പുതിയ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam