ഉഭയകക്ഷി സഹകരണം: യുഎഇ പ്രസി‍ഡന്റും സൗദി കിരീടാവകാശിയും ചർച്ച നടത്തി

Published : Feb 05, 2025, 10:22 AM ISTUpdated : Feb 05, 2025, 10:25 AM IST
ഉഭയകക്ഷി സഹകരണം: യുഎഇ പ്രസി‍ഡന്റും സൗദി കിരീടാവകാശിയും ചർച്ച നടത്തി

Synopsis

പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും മിഡിൽ ഈസ്റ്റിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും ഇരുവരും അവലോകനം ചെയ്തു

അബുദാബി: യുഎഇ പ്രസി‍ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെപ്പറ്റിയും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. 

read more: കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും മിഡിൽ ഈസ്റ്റിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ എല്ലാ രാജ്യത്തെയും ജനങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള  സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു
ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്