റിയാദിൽ ഗോഡൗണുകളിൽ തീപിടിത്തം; ആളപായമില്ല

Published : Jan 18, 2021, 04:27 PM IST
റിയാദിൽ ഗോഡൗണുകളിൽ തീപിടിത്തം; ആളപായമില്ല

Synopsis

വരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന അഗ്നിബാധ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

റിയാദ്: റിയാദില്‍ വിവിധ കമ്പനികളുടെ ഗോഡൗണുകളിൽ അഗ്നിബാധയുണ്ടായി. റിയാദ് നഗരത്തിലെ തെക്ക് ഭാഗത്ത് പഴയ അൽഖർജ് റോഡിലുള്ള ഗോഡൗണുകളിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന അഗ്നിബാധ നിയന്ത്രണവിധേയമാക്കുകയായിരുന്നു. സ്വത്ത് നാശമുണ്ടായി. ആളപായമില്ല. തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീപടരാതിരിക്കാനും ആഘാതം കുറയ്ക്കാനും സഹായിച്ചതായി സിവിൽ ഡിഫൻസ് ട്വീറ്റ് ചെയ്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്