വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

Web Desk   | stockphoto
Published : Jan 23, 2020, 11:11 PM ISTUpdated : Jan 23, 2020, 11:49 PM IST
വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

Synopsis

യുഎഇയില്‍ കൃഷിയിടത്തില്‍ നിന്ന് വിരണ്ടോടിയ കാള മൂന്ന് തൊഴിലാളികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. 

അബുദാബി: കൃഷിയിടത്തില്‍ നിന്ന് വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. അല്‍ ഐനിലെ കൃഷിയിടത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ കാള സമീപത്തുള്ള ജനവാസകേന്ദ്രത്തിലെത്തി ഭീതിപടര്‍ത്തിയിരുന്നു.

പ്രദേശവാസിയായ ഒരാളുടെ സ്ഥലത്ത് നിന്ന് കാളയെ പിടിച്ചുകെട്ടി ഉടമയ്ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More: ദുബായിലെ പ്രധാന റോഡുകള്‍ വെള്ളിയാഴ്ച അടച്ചിടുമെന്ന് മുന്നറിയിപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്