ഗാന്ധിജയന്തി ദിനത്തില്‍ ത്രിവര്‍ണമണിഞ്ഞും മഹാത്മാവിന് ആദരമര്‍പ്പിച്ചും ബുര്‍ജ് ഖലീഫ

By Web TeamFirst Published Oct 3, 2020, 9:10 AM IST
Highlights

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയയിലൂടെ ഷോ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

ദുബൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ ചിത്രങ്ങളും സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പ്രത്യേക ഷോ നടത്തി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയയിലൂടെ ഷോ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

Iconic illuminated with life and teachings of Bapu, which are as taller as Burj Khalifa. Live from . Thanks pic.twitter.com/L4TrQmHg7N

— India in Dubai (@cgidubai)
click me!