ഓൺലൈൻ പണമിടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന വാർത്ത നിഷേധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

Published : Mar 11, 2025, 10:51 AM ISTUpdated : Mar 11, 2025, 12:13 PM IST
ഓൺലൈൻ പണമിടപാടുകൾക്ക് ഫീസ് ഈടാക്കുമെന്ന വാർത്ത നിഷേധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

Synopsis

ചില ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ചുമത്താൻ നിര്‍ദ്ദേശമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെയാണ് സെന്‍ട്രൽ ബാങ്ക് നിഷേധിച്ചത്. 

കുവൈത്ത് സിറ്റി: ബാങ്കിംഗ് മേഖലാ തലത്തിൽ ഡിജിറ്റൽ പരിവർത്തന പ്രക്രിയകൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു. ചില ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ചുമത്താനുള്ള ബാങ്കിംഗ് നിർദ്ദേശത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത കുവൈത്ത് സെൻട്രൽ ബാങ്ക്  നിഷേധിച്ചു.

എല്ലാ ബാങ്കിംഗ് മേഖലയിലെ ഇടപാടുകളിലും ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള റെഗുലേറ്ററി, ബാങ്കിംഗ് തന്ത്രത്തിന് അനുസൃതമായി. ബാങ്കിംഗ് ഫീസ് നിയന്ത്രണങ്ങളിൽ പ്രത്യേകിച്ച് ഇലക്ട്രോണിക്  പേയ്‌മെന്റുകളുടെ പരിധിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിൽ റെഗുലേറ്ററി അതോറിറ്റിയുടെ എതിർപ്പിനെ ഇത് സൂചിപ്പിക്കുന്നു.

Read Also -  തൊഴിലാളികൾക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകണം; മുന്നറിയിപ്പുമായി കുവൈത്ത് മാൻപവർ അതോറിറ്റി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്
വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ