സൗദിയിൽ കൊവിഡ് ബാധിതർ ഒന്നര ലക്ഷം കടന്നു; 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published : Jun 21, 2020, 07:25 PM IST
സൗദിയിൽ കൊവിഡ് ബാധിതർ ഒന്നര ലക്ഷം കടന്നു; 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Synopsis

37 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1267 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷവും രോഗമുക്തരുടെ എണ്ണം ഒരു ലക്ഷവും കടന്നു. ഇന്ന് 3379 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 157612ഉം 2213 പേർക്ക് ഇന്ന് അസുഖം ഭേദമായതിനാൽ രോഗമുക്തരുടെ ആകെ എണ്ണം 101130ഉം ആയി. 37 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1267 ആയി. 

റിയാദ്, മക്ക, ജിദ്ദ, സബ്യ, ബുറൈദ, ത്വാഇഫ്, ഖമീസ് മുശൈത്, വാദി ദവാസിർ, അൽമുബറസ് എന്നിവിടങ്ങളിലാണ്  മരണം സംഭവിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55215ഉം ഇതിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർ 2027ഉം ആയി. 

പുതിയ രോഗികൾ: റിയാദ് 668, ജിദ്ദ 342, മക്ക 340, ദമ്മാം 225, ഖത്വീഫ് 216, ത്വാഇഫ് 179, മദീന 165, ഖമീസ് മുശൈത് 127, ഹുഫൂഫ് 102, ഖോബാർ 77, ഹാഇൽ 77, നജ്റാൻ 69, അബഹ 59,  ബുറൈദ 51, ജുബൈൽ 40, സഫ്വ 40, അൽമുബറസ് 39, ഹഫർ അൽബാത്വിൻ 37, റാസതനൂറ 27, അൽഖർജ് 27, ദഹ്റാൻ 20, ജീസാൻ 19, അൽദായർ 18, അബ്ഖൈഖ്  17, അൽമുസാഹ്മിയ 15, ഉനൈസ 14, ബീഷ 14, യാംബു 13, ദറഇയ 13, അൽഅസിയ 12, അഹദ് റുഫൈദ 12, ബേയ്ഷ് 12, അൽറാസ് 11, ഹുത്ത സുദൈർ 11, ബൽജുറഷി  9, മിദ്നബ് 9, അൽബാഹ 8, അയൂൻ അൽജുവ 8, റാനിയ 8, തബൂക്ക് 8, സറാത് അബീദ 7, സബ്ത് അൽഅലായ 7, അബൂ അരീഷ് 7, അഫീഫ് 7, അൽദിലം 7, അൽഖുവയ്യ 6,  ബുഖൈരിയ 5, അൽമദ്ദ 5, ബാറഖ് 5, മഹായിൽ 4, തനൂമ 5, തബാല 5, അദം 5, ഖുലൈസ് 5, മജ്മഅ 5, റുവൈദ അൽഅർദ 5, ഹനാഖിയ 4, മഹദ് അൽദഹബ് 4, ദഹ്റാൻ  അൽജനൂബ് 4, വാദി ബിൻ ഹഷ്ബൽ 4, തത്ലീത് 4, ഖുറയാത് അൽഉൗല 4, ബഖഅ 4, ഹുത്ത ബനീ തമീം 4, സകാക 3, അൽബദാഇ 3, ഉഖ്ലത് അൽസുഖൂർ 3,  അൽഖറഇ 3, റിജാൽ അൽമ 3, സൽവ 3, തുവാൽ 3, ലൈല 3, തുമൈർ 3, അൽവജ്ഹ് 3, റിയാദ് അൽഖബ്റ 2, അൽമുറുമ 2, ദലം 2, അൽബഷായർ 2, നാരിയ 2, ഉറൈറ  2, അൽഹറദ് 2, അൽഅർദ 2, അൽഅയ്ദാബി 2, സബ്യ 2, സാംത 2, അല്ലൈത് 2, റാബിഗ് 2, ശറൂറ 2, ദവാദ്മി 2, സുൽഫി 2, ഹുറൈംല 2, റഫാഇ അൽജംഷ് 2, റൂമ 2,  സാജർ 2, താദിഖ് 2, വാദി ദവാസിർ 2, അൽജഫറ 1, അഖീഖ് 1, മഖ്വ 1, ഖിൽവ 1, തബർജൽ 1, വാദി അൽഫറഅ 1, അൽഖൂസ് 1, ഖുൻഫുദ 1, അൽമുവയ്യ 1, മൈസാൻ 1,  ഉമ്മു അൽദൂം 1, അൽഫർഷ 1, അൽഹറജ 1, ബലാസ്മർ 1, അൽഖഫ്ജി 1, അൽബത്ഹ 1, അൽഗസല 1, അൽഹായിദ് 1, ഹബോന 1, ഖുബാഷ് 1, അറാർ 1, ബിജാദിയ 1,  ശഖ്റ 1, ദുബ 1.  

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ, ആകെ മരണം 253 ആയി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു