കൊവിഡ്: ഒമാനില്‍ മരണസംഖ്യ ആയിരത്തിലെത്തി

Published : Oct 07, 2020, 04:23 PM IST
കൊവിഡ്: ഒമാനില്‍ മരണസംഖ്യ ആയിരത്തിലെത്തി

Synopsis

24 മണിക്കൂറിനിടെ 54 പേര്‍ക്ക്  മാത്രമാണ് കൊവിഡ് ഭേദമായത്.

മസ്കറ്റ്: ഒമാനില്‍ 817 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് പത്ത് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 54 പേര്‍ക്ക്  മാത്രമാണ് കൊവിഡ് ഭേദമായത്. 103,465 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91329  പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ ആയിരത്തിലെത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബാഡ്മിന്‍റൺ കളിച്ചുകൊണ്ടിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു